നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച ക്ലാസ് നല്‍കും; വിവരാവകാശ കമ്മീഷണര്‍
വിവരാവകാശ നിയമം കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഉദ്യാഗസ്ഥര്‍ക്ക് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച ക്ലാസ് നല്‍കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാര്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരു അദ്ദേഹം. മണ്ഡലാടിസ്ഥാനത്തില്‍ നല്കുന്ന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം