അരി വിതരണം ചെയ്തു
നീലേശ്വരം: നിലേശ്വരം ടൗൺ ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ടി യു ചുമട്ട് തൊഴിലാളി കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.സി.എ.റഹ്മാൻ ഉദ്ഘാടനം ചെയ്തു. രാമരം സലാം ഹാജി അധ്യക്ഷനായി. അഡ്വ: കെ.പിനസീർ , പ്രമോദ് മാട്ടുമ്മൽ, ഇ.കെ.മജീദ്,സൈനുദ്ദീൻ