ഗ്രീൻ വാലി സൊസൈറ്റിയുടെ പരാതി:നാട്ടക്കല്ലിലെ മല്ലിയോടൻ കാവിലെ ആചാരങ്ങൾ റവന്യൂ വകുപ്പ് തടഞ്ഞു
വെള്ളരിക്കുണ്ട് : പുങ്ങംച്ചാൽ കളരിയാൽ ഭഗവതി ക്ഷേത്രത്തിന്റെ ഉപദേവത സ്ഥാനമായ നാട്ടക്കൽ മല്ലിയോടാൻ കാവിൽ നടത്തി വരുന്ന ആരാധനകൾ നിർത്തി വയ്ക്കണമെന്നും കാവിനുമുന്നിൽ വച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നും കാണിച്ചു വില്ലേജ് ഓഫീസർ കത്ത് നൽകി. പ്രാചീന കാലം മുതൽ നടത്തി വരുന്ന ഈ ആരാധനകൾ നിർത്തി വയ്ക്കണമെന്ന്