The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

Tag: Reunion

Local
ഓർമ്മകൾ പങ്കുവെച്ച് ഗുരുനാഥന്മാർ പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും ഒത്തു ചേർന്നു

ഓർമ്മകൾ പങ്കുവെച്ച് ഗുരുനാഥന്മാർ പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും ഒത്തു ചേർന്നു

കരിന്തളം:ആയിരങ്ങൾക്ക് അക്ഷരാമൃതം പകർന്നേകി വിദ്യാലയത്തിൽ നിന്നും പിരിഞ്ഞ് പോയ ഗുരുനാഥൻമാർ ഒരിക്കൽ കൂടി ആ വിദ്യാലയ മുറ്റത്ത് ഒത്ത് ചേർന്നു. കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൻ്റെ വാർഷികാഘോഷവും പ്രധാന അധ്യാപകൻ കെ ജോളി ജോർജ്ജിനുള്ള യാത്രയയപ്പും ഏപ്രിൽ 3 ന് നടക്കുന്നു.

Local
29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..

29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..

സുധീഷ്പുങ്ങംചാൽ.... ഭീമനടി : കയ്യൂർ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്ന തേജസ്വനി പുഴയുടെ തീരത്ത് വരക്കാട് ഹൈസ്‌കൂളിലെ 95-96 വർഷത്തെ എസ്. എസ്. എൽ. സി. ബാച്ചിലെ സഹപാടികൾ ഒത്തു ചേർന്നപ്പോൾ അത് മറ്റൊരു ചരിത്രത്തിന്റെ ഭാഗമായിമാറി. തൂവാന തുമ്പി കൾ എന്ന് പേരിട്ട സഹപാഠികൂട്ടായ്മ ശനിയാഴ്ച്ചയാണ്

GlobalMalayalee
ഓർമയ്ക്കായ് അവർ ഒന്നിച്ചിരുന്നു

ഓർമയ്ക്കായ് അവർ ഒന്നിച്ചിരുന്നു

ഷാർജ : പള്ളിക്കര ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ 1987-88 അറബിക് ബാച്ചിലെ പ്രവാസി സഹപാഠികളുടെ സംഗമം "ഓർമയ്ക്കായ് ഒന്നിച്ചിരിക്കാം " ഷാർജയിലെ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ അലി മൂസ ടവറിൽ നടന്നു. സംഗമത്തിൽ കലാകായിക പരിപാടികൾ അവതരിപ്പിക്കുകയും പോയകാല ഓർമ്മകൾ പങ്ക് വെക്കുകയും ചെയ്തു. 2021

Local
ഒപ്പരം 82 പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചു

ഒപ്പരം 82 പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചു

പരപ്പ: പരപ്പ ഗവ.ഹൈസ്‌ക്കൂളില്‍ 1981-82 വര്‍ഷ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പരപ്പ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ഒപ്പരം 1982 എന്ന സംഗമം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ബളാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി അധ്യക്ഷം വഹിച്ചു. എണ്‍പത്തഞ്ചോളം

Kerala
വായുസേനാംഗങ്ങളുടെ കൂടിച്ചേരലിന് ആകാശനീലിമയുടെ നിറപ്പകിട്ട്

വായുസേനാംഗങ്ങളുടെ കൂടിച്ചേരലിന് ആകാശനീലിമയുടെ നിറപ്പകിട്ട്

നാലു പതിറ്റാണ്ട് പിന്നിട്ട സൗഹൃദ കൂട്ടായ്മയിൽ വിരിഞ്ഞത് ഓർമ്മകളുടെ സ്നേഹപൂക്കൾ ഭാരതീയ വ്യോമസേനയിൽ 1982 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചവർ ഒത്തുചേർന്നപ്പോൾ വിരിഞ്ഞത് ഓർമ്മകളുടെ നിറ വസന്തം. "സൗഹൃദം ' ( 3/82 സാംബ്രൈൻസ് @ കാഞ്ഞങ്ങാട് 24 ) എന്ന വേറിട്ട ശീർഷകത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ

Local
‘അക്ഷരമുറ്റത്തൊരു ചരിത്ര കൂട്ടായ്‌മ’ നാളെ

‘അക്ഷരമുറ്റത്തൊരു ചരിത്ര കൂട്ടായ്‌മ’ നാളെ

കയ്യൂർ കർഷകസമര ചരിത്രമുറങ്ങുന്ന നാട്ടിൽ 1957 ൽ ആരംഭിച്ച കയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മെഗാ പൂർവ വിദ്യാർഥി സംഗമം ഞായറാഴ്‌ച നടക്കും. 1957 മുതൽ 2020 വരെ വിദ്യാലയത്തിലെ എല്ലാ വിഭാഗങ്ങളിലും പഠിച്ച പ്രശസ്‌തരുൾപ്പെടെ ആയിരത്തിയഞ്ഞൂറോളം പേർ സംഗമത്തിൽ പങ്കെടുക്കും. പകൽ രണ്ടിന്‌ മുൻ വിദ്യാഭ്യാസമന്ത്രി

error: Content is protected !!
n73