ഭാര്യയുമായുള്ള തർക്കം പരിഹരിക്കാൻ കൂട്ടുനിന്നില്ല:യുവാവിനെ വധിക്കാൻ ശ്രമിച്ച അഞ്ചു പേർ അറസ്റ്റിൽ
കാസർകോട്:ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ലെന്നാരോപിച്ച് യുവാവിനെ കാറിൽ വന്ന് വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ ബദിയടുക്ക എസ്ഐക്ക് നിഖിലും സംഘവും അറസ്റ്റ് ചെയ്തു. ബേള അപ്പർ നീർച്ചാലിലെ ജയശ്രീ നിലയത്തിൽ സുന്ദരയുടെ മകൻ ബി സൂരജിനെ ( 27) വധിക്കാൻ ശ്രമിച്ച നീർച്ചാൽ മാടത്തടക്കയിലെ കെ ധീരജ്, പള്ളത്തെ