The Times of North

Breaking News!

റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

Tag: repair

Local
നീലേശ്വരം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഫർണ്ണിച്ചറുകൾ നന്നാക്കി കൊടുത്തു

നീലേശ്വരം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഫർണ്ണിച്ചറുകൾ നന്നാക്കി കൊടുത്തു

നീലേശ്വരം : ജനുവരി 27-ന് കാഞ്ഞങ്ങാട് വെച്ച് നടത്തുന്ന കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എൻ.കെ.ബി.എം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഇരുമ്പ് കട്ടിലുകൾ, അലമാരകൾ മറ്റു അനുബന്ധ സാമഗ്രികൾ എന്നിവ അസോസിയേഷൻ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപയോഗപ്രദമാക്കിക്കൊടുത്തു. ഭാരവാഹികളായ പി.വി

Local
കോട്ടപ്പുറം -അച്ചാംതുരുത്തി റോഡ് പാലത്തിൻറെവഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണം

കോട്ടപ്പുറം -അച്ചാംതുരുത്തി റോഡ് പാലത്തിൻറെവഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണം

വിനോദസഞ്ചാരികൾടഏറ്റവും കടന്നുവരുന്ന കോട്ടപ്പുറം അച്ചാംതുരുത്തി റോഡ് പാലത്തിൻറെവഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണമെന്ന് കോട്ടപ്പുറം വാർഡ് സഭ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് പേഴ്സൺ പി ഭാർഗ്ഗവി അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ ഇ ഷജീർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വിനോദ്. നഗർസഭ ബി എസ് ഡബ്ലിയു ടി തബ്ഷീറ ,

Local
മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി

മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി

നീലേശ്വരം:അധികൃതർ തിരിഞ്ഞ് നോക്കാത്ത കോട്ടപ്പുറത്തെ അപകട സാധ്യത ഉള്ള പൊട്ടിപൊളിഞ്ഞ റോഡ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഗതാ ഗത യോഗ്യമാക്കി. വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം, കുഞ്ഞൂട്ടി ഹാജി പടന്ന, മജീദ് ഇ കെ, മുഹമ്മദ്‌ സിനാൻ എന്നിവർ നേതൃത്വം നൽകി.

Local
സംസ്ഥാനപാത നന്നാക്കാൻ ധർണ നടത്തി

സംസ്ഥാനപാത നന്നാക്കാൻ ധർണ നടത്തി

ഉദുമ പള്ളത്തെ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനശ്രി പ്രവർത്തകർ തകർന്ന റോഡിന് സമീപത്ത് പ്രതിക്ഷേധ ധർണ നടത്തി. ജനശ്രി ജില്ല ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ.പി. സുധർമ അദ്ധ്യക്ഷത വഹിച്ചു. എം കുഞ്ഞമ്പു നമ്പ്യാർ രാജീവൻ നമ്പ്യാർ പി.വി. ഉദയകുമാർ, രവിദ്രൻ കരിച്ചേരി പവിത്രൻ

error: Content is protected !!
n73