ജനമൈത്രി ജാഗ്രത സമിതി പുനസംഘടന യോഗം നടത്തി
കാഞ്ഞങ്ങാട് :ഹോസ്ദുർഗ് ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ജനമൈത്രി ജാഗ്രത സമിതിയുടെ പുനഃസംഘടന യോഗം നടത്തി.കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്ന യോഗം ജനമൈത്രി നോഡൽ ഓഫീസറായ അഡീഷണൽ എസ്പി പി.ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക്