മതസൗഹാർദ്ദ ആരാധനാലയ സംഗമം സംഘടിപ്പിച്ചു
പതിനാല് വർഷങ്ങൾക്ക് ശേഷം നടക്കുന്ന തൈക്കടപ്പുറം മുപ്പതിൽകണ്ടം ഒറ്റക്കോല മഹോത്സവത്തോടനു ബന്ധിച്ച് മതസൗഹാർദ്ദ ആരാധനാലയ നേതൃസംഗമം സംഘടിപ്പിച്ചു. പ്രഭാഷകൻ വി.കെ.സുരേഷ് കുമാർ കൂത്തുപറമ്പ് സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുൾ അസീസ് അഷ്റഫി പാണത്തൂർ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ കെ.വി.അമ്പാടി അധ്യക്ഷത വഹിച്ചു. ഒറ്റക്കോല മഹോത്സവത്തിൻ്റെ പ്രധാന