The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: release

Local
സ്മിത ഭരതിൻ്റെ ‘ആകാശമുറ്റത്തൊരമ്പിളിക്കിണ്ണം’ പ്രകാശനം ചെയ്തു

സ്മിത ഭരതിൻ്റെ ‘ആകാശമുറ്റത്തൊരമ്പിളിക്കിണ്ണം’ പ്രകാശനം ചെയ്തു

ബാല സാഹിത്യത്തോളം മികച്ച രചനകൾ ലോക സാഹിത്യത്തിൽ മറ്റൊരു വിഭാഗത്തിലും ഉണ്ടായിട്ടില്ലെന്ന് കവി പ്രഫ. വി. വീരാൻ കുട്ടി പറഞ്ഞു. കുമാരനാശാൻ്റെ പുഷ്പവാടിയിലെ ഈ വല്ലിയിൽ നിന്നു ചെമ്മേ.. എന്ന വരികളോളം നല്ല വരികൾ മഹാകവിയുടെ തൂലികയിൽ നിന്ന് ഉണ്ടായിട്ടില്ല. ഉള്ളൂരും ജി. ശങ്കരക്കുറുപ്പും കുട്ടികൾക്ക് വേണ്ടി എഴുതിയ

GlobalMalayalee
കാസ്രോട്ടാർ പത്താം വാർഷികാഘോഷം പോസ്റ്റർ പ്രകാശനം ചെയ്തു.

കാസ്രോട്ടാർ പത്താം വാർഷികാഘോഷം പോസ്റ്റർ പ്രകാശനം ചെയ്തു.

അബുദബി : കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ടെലിവിഷൻ റിയാലിറ്റി ഷോ ഇന്ത്യൻ ഐഡൽ വിജയി യുംന അജി ജനുവരി ആദ്യവാരം അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ ഒരുക്കുന്ന പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക് പരിപാടിയുടെ പോസ്റ്റർ അബൂദബി മദിന സായിദ് ലുലു ജനറൽ മാനേജർ റജി

Local
ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

കാസർഗോഡ് ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും തയ്യാറാക്കിയ ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി ജില്ലാ കളക്ടർക്ക് കൈമാറി പ്രകാശനം ചെയ്തു. രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ ജില്ലാ പഞ്ചായത്തിനെ എം.പി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിലവിൽ ഭൂജല ലഭ്യതയിൽ

Local
അമൃതം പ്രമോദം പോസ്റ്റർ പ്രകാശനം ചെയ്തു

അമൃതം പ്രമോദം പോസ്റ്റർ പ്രകാശനം ചെയ്തു

  നീലേശ്വരം:പ്രശസ്ത വാദ്യകലാകാരൻ നീലേശ്വരം പ്രമോദ് മാരാർക്ക് വീരശൃംഖല സമർപ്പിക്കുന്ന അമൃതം പ്രമോദം പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ചെറുതാഴം ഹനുമാരമ്പല പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ എഡിജിപി എസ്. ശ്രീജിത്ത് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ മാരാർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. നവംബർ 2, 3 തീയതികളിൽ

Local
പെരും കളിയാട്ടം ബ്രോഷർ പ്രകാശനം ചെയ്തു

പെരും കളിയാട്ടം ബ്രോഷർ പ്രകാശനം ചെയ്തു

2025 മാർച്ചിൽ പള്ളിക്കരശ്രീ കേണമംഗലം കഴകത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ താരിഫ് നിരക്ക് രേഖപ്പെടുത്തിയ ബ്രോഷർ പ്രകാശനം ചെയ്തു. സുവനീർ കമ്മിറ്റി ചെയർമാൻ വി. കുഞ്ഞിക്കണ്ണൻ ജനറൽ കമ്മിറ്റി കൺവീനർ പി. രമേശന് കൈമാറിയാണ് ബ്രോഷർ പ്രകാശനം ചെയ്തത്.

International
അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള മുഴുവൻ പണവും സമാഹരിച്ചു. ഇതോടെ ഫണ്ട് കളക്ഷൻ അവസാനിപ്പിക്കുകയാണെന്ന് റഹീമിൻ്റെ മോചനത്തിനായി പ്രവർത്തിച്ച സഹായ സമിതി അറിയിച്ചു. 34 കോടി രൂപയാണ് സമാഹരിച്ചത്. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി ഒറ്റക്കെട്ടായാണ് കൈകോർത്തത്.18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ

Local
സാവിത്രി വെള്ളിക്കോത്തിൻ്റെ മഴനനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

സാവിത്രി വെള്ളിക്കോത്തിൻ്റെ മഴനനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ആർഡിഒ ഓഫിസ് റിട്ട. ജീവനക്കാരി സാവിത്രി വെള്ളിക്കോത്തിന്റെ മഴ നനയാത്ത ഞാറ്റുവേല എന്ന ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു. വെള്ളിക്കോത്ത് വിദ്വാൻ പി നഗർ നെഹ്റു ബാലവേദി സർഗ വേദിയുടെ നേതൃത്വത്തിൽ നടന്ന പ്രകാശന ചടങ്ങ് കേന്ദ്ര സാഹിത്യ അക്കാദമി അഡ്വൈസറി കമ്മിറ്റി അംഗം ഡോ.എ.എം.ശ്രീധരൻ

error: Content is protected !!
n73