എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

പെരിയ: പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന എസ് ഐയുടെ ദേഹത്ത് ചെങ്കല്ല്കൊണ്ട് അമർത്തി ഷോൾഡറിന് പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. ബേക്കൽ എസ്ഐ ജി ബാലചന്ദ്രനെയാണ് കഴിഞ്ഞ ദിവസം രാത്രി പെരിയ ആയമ്പാറയിൽ വെച്ച് നാലുപേർ ചേർന്ന് ആക്രമിച്ചത്. അക്രമം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് കണ്ടാലറിയാവുന്ന നാലുപേർ ചേർന്ന് ഇരുളിന്റെ