റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി
എബിസി കാലിക്കടവ് സംഘടപ്പിച്ച സൂപ്പർ സീനിയർ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ റെഡ്സ്റ്റാർ ഇടയിലെക്കാട് ജേതാക്കളായി. സഡൻഡെത്ത് വരെ നീണ്ട ഫൈനൽ മത്സരത്തിൽ ആതിഥേയരായ എബിസി കാലിക്കടവിനെ 6-4 ഗോളുകൾക്ക് കിഴടക്കിയാണ് റെസ്റ്റാർ ചാംപ്യൻമാരായത് . ടൂർണമെൻ്റിലെ മികച്ച താരമായ് ഇടയിലെക്കാടിൻ്റെ പ്രശാന്തിനെയും മികച്ച പ്രതിരോധ നിര താരമായി എ