അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി
നീലേശ്വരം: ലാപ്പിനും ടാബിനും ടെലിവിഷനും മൊബൈൽ ഫോണിനുമൊപ്പം അടയിരിക്കാൻ കുട്ടികളെ വിടാതെ, അക്ഷരങ്ങളെ കൂട്ടുകാരാക്കി മാറ്റാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച അവധിക്കാല വായന പരിപോഷണ പദ്ധതിക്കാണ് പള്ളിക്കര കേണമംഗലം കഴകം രംഗ മണ്ഡത്തിൽ വർണാഭമായതുടക്കം കുറിച്ചത്. പീപ്പിൾസ് ലൈബ്രറി ആൻ്റ് റീഡിംഗ്