ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി

  ഇരിട്ടി : അന്തർ സംസ്ഥാന പാതയിൽ കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് എക്സൈസ് സംഘംനടത്തിയ വാഹന പരിശോധനയിൽ അനധികൃതമായി കടത്തികൊണ്ടു വന്ന 150 തിരകൾ കണ്ടെടുത്തു. കർണ്ണാടകത്തിലെ വിരാജ് പേട്ടയിൽ നിന്നും കൂട്ടുപുഴ ചെക് പോസ്റ്റ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കെ.എൽ13 എ.വി- 9297