The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

Tag: Ration card

Local
റേഷന്‍ കാര്‍ഡ് മസ്റ്ററിങ്  – ക്യാമ്പുകൾ സംഘടിപ്പിക്കുന്നു 

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്  – ക്യാമ്പുകൾ സംഘടിപ്പിക്കുന്നു 

വെള്ളരിക്കുണ്ട് താലൂക്കില്‍ മുന്‍ഗണന/എ.എ.വൈ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംങ് നടത്തുന്നതിനായി ഇ-പോസ് മെഷീനില്‍ വിരല്‍ പതിയാത്ത സാഹചര്യത്തില്‍ ഇതുവരെ മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവരുടെ മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിനായി ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിങ്ങ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒക്‌ടോബര്‍ 20 ന് കോടോംബേളൂര്‍

Kerala
റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവച്ചു; സാങ്കേതികതകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രം വീണ്ടും തുടങ്ങുമെന്ന് മന്ത്രി

റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവച്ചു; സാങ്കേതികതകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രം വീണ്ടും തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം: സാങ്കേതിക പ്രശ്‌നങ്ങളെച്ചൊല്ലി സംസ്ഥാനവ്യാപകമായ പരാതികൾക്കു പിന്നാലെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവച്ചു. റേഷൻ വിതരണം സാധാരണ നിലയിൽ നടത്താൻ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദേശിച്ചു. എല്ലാ റേഷൻ കടകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സർവർ തകരാറിലായി ഇന്നലെയും ഇന്നും മസ്റ്ററിങ് തടസപ്പെട്ടത്. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും

Kerala
സാങ്കേതിക തകരാർ; റേഷൻ കാർഡ് മസ്റ്ററിങ് ഭാഗീകമായി നിർത്തിവെച്ചു: മന്ത്രി ജി.ആര്‍ അനില്‍

സാങ്കേതിക തകരാർ; റേഷൻ കാർഡ് മസ്റ്ററിങ് ഭാഗീകമായി നിർത്തിവെച്ചു: മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷൻ കാർഡ് മസ്റ്ററിങ് ഭാഗികമായി നിർത്തിവെച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. മഞ്ഞ കാർഡുകാർക്ക് ഇന്ന് തന്നെ മസ്റ്ററിങ് നടത്താൻ ശ്രമിക്കും. പിങ്ക് കാർഡുകാർക്ക് മറ്റൊരു ദിവസം മസ്റ്ററിങ് നടത്തും. അരി വിതരണം മൂന്ന് ദിവസം പാടില്ലെന്ന് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി

Others
‘ഭാരത് അരിയെന്ന പേരില്‍ തരുന്നത് റേഷനരി, കെ റൈസ് ബ്രാന്‍ഡില്‍ ജയ, കുറുവ മട്ട അരി’; ജി ആര്‍ അനില്‍

‘ഭാരത് അരിയെന്ന പേരില്‍ തരുന്നത് റേഷനരി, കെ റൈസ് ബ്രാന്‍ഡില്‍ ജയ, കുറുവ മട്ട അരി’; ജി ആര്‍ അനില്‍

ഭാരത് റൈസിന് ബദലായി കെ റൈസ് പ്രഖ്യാപിച്ച് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കെ റൈസ് ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡ് ഒന്നിന് ഓരോ മാസവും അഞ്ച് കിലോ അരി നല്‍കുമെന്ന് പറഞ്ഞ മന്ത്രി ഭാരത് റൈസ് എന്ന പേരില്‍ വിതരണം

Kerala
സമയക്രമീകരണവും ഫലംകണ്ടില്ല; ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി.

സമയക്രമീകരണവും ഫലംകണ്ടില്ല; ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി.

തിരുവനന്തപുരം: ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. ഇന്നലെയും റേഷൻ വിതരണം മുടങ്ങിയിരുന്നു. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ റേഷൻ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വന്നിരുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിരുന്നത്. എന്നാല്‍ സമയക്രമം മാറ്റിയതിലും ഫലമുണ്ടായില്ല. ഇ പോസ് പ്രവര്‍ത്തിക്കാതായതോടെ

Kerala
റേഷൻ കാർഡ് മസ്റ്ററിങ് നടത്തണം : മന്ത്രി ജി.ആർ. അനിൽ

റേഷൻ കാർഡ് മസ്റ്ററിങ് നടത്തണം : മന്ത്രി ജി.ആർ. അനിൽ

മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 മണി വരേയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ

error: Content is protected !!
n73