രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ
കരിവെള്ളൂർ : നാടക രചനയിൽ സംസ്ഥാന തലത്തിൽ വീണ്ടും അംഗീകാരം നേടി നാടക പ്രവർത്തകൻ കരിവെള്ളൂരിലെ രതീഷ് രംഗൻ. ഡി പാണി മാസ്റ്ററുടെ സ്മരണയിൽ ബാലസംഘം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മത്സരത്തിലാണ് രതീഷിൻ്റെ ഘടന മൂന്നാം സ്ഥാനം നേടിയത്. വിമീഷ് മണിയൂരിൻ്റെ ( കോഴിക്കോട് ) കുപ്പിയും പാപ്പിയും