The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: rape case

Local
ബലാത്സംഗക്കേസില്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗക്കേസില്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫാണ് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത്. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന്

Kerala
സുപ്രീംകോടതി തുണച്ചു , ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

സുപ്രീംകോടതി തുണച്ചു , ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കണമെന്ന് നിബന്ധനയോടെയാണ് സിദ്ദിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. താൻ നിരപരാധിയാണെന്നാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ കേസിന്റെ മുന്നോട്ടുള്ള പോക്കിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം

Local
ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 86 വർഷം കഠിന തടവും 75,000രൂപ പിഴയും

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 86 വർഷം കഠിന തടവും 75,000രൂപ പിഴയും

തിരുവനന്തപുരം: ഒൻപത് വയസുള്ള പെൺകുട്ടിയെ നാലുവർഷം നിരന്തരം പീഡിപ്പിച്ച കേസിൽ കുപ്രസിദ്ധ ക്രിമിനലിനെ 86 വർഷം കഠിനതടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പത്തോളം കേസിൽ പ്രതീയായ കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാർ(41) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.

Local
17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

നീലേശ്വരം:പതിനേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നീലേശ്വരം പോലിസ് അറസ്റ്റ് ചെയ്തു. കിനാനൂർ കരിമ്പുവളപ്പിലെ കെ.വി. ധനേഷിനെ (40)യാണ് അറസ്റ്റ് ചെയ്തത്. ഭാര്യയും മക്കളുമുള്ള പ്രതി ഒരു വർഷം മുമ്പു പെൺകുട്ടിയുമായി അടുപ്പംസ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിനുശേഷം ധനേഷ് ഒളിവിൽ കഴിയുകയായിരുന്നു. വയനാട്ടിൽ

Local
പയ്യന്നൂരിലെ പീഡനം പ്രതി റിമാൻഡിൽ സ്ഥാപനം അടിച്ചു തകർത്ത നാലുപേർ കസ്റ്റഡിയിൽ

പയ്യന്നൂരിലെ പീഡനം പ്രതി റിമാൻഡിൽ സ്ഥാപനം അടിച്ചു തകർത്ത നാലുപേർ കസ്റ്റഡിയിൽ

പയ്യന്നൂര്‍: ബലാൽസംഗ കേസിൽ അറസ്റ്റിലായ പ്രതി ഫിസിയോ തെറാപ്പിസ്റ്റിൻ്റെ സ്ഥാപനം ഒരു സംഘം അടിച്ചു തകർത്ത നാലുപേരെ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. കണ്ടോത്ത് സ്വദേശികളായ 4 പേരെയാണ് കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. ബലാൽസംഗ കേസിൽപ്രതി പോലീസ് ക്വാട്ടേർസിന്

Local
കോൺഗ്രസ് നേതാവിന്റെ മകന്റെ ലൈംഗിക പീഡനം; തെറാപ്പി സെന്റർ ജനക്കൂട്ടം അടിച്ച് തകർത്തു

കോൺഗ്രസ് നേതാവിന്റെ മകന്റെ ലൈംഗിക പീഡനം; തെറാപ്പി സെന്റർ ജനക്കൂട്ടം അടിച്ച് തകർത്തു

പയ്യന്നൂര്‍: ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ 20 കാരിയായ യുവതിയെ മാനഭംഗപ്പെടുത്തി കേസിലെ പ്രതിയുടെ സ്ഥാപനം ജനക്കൂട്ടം അടിച്ചു തകർത്തു. പയ്യന്നുർ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള പയ്യന്നൂർ പഴയ ബസ്റ്റാൻഡ് സമീപത്തെ ആരോഗ്യ വെല്‍നസ് ക്ലിനിക് ഫിറ്റ്‌നസ് ആന്റ് ജിം ആണ് ഒരു കൂട്ടം ആളുകള്‍

Kerala
വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത സി ഐ തൂങ്ങിമരിച്ച നിലയിൽ

വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത സി ഐ തൂങ്ങിമരിച്ച നിലയിൽ

വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയായ സിഐയെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷനിലെ മുൻ സിഐ എ വി സൈജുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയാണ്. കൊച്ചി അംബേ‌ദ്‌കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ

error: Content is protected !!
n73