രാമറൈ എളിമയുടെ പ്രതീകം ഏ ഗോവിന്ദൻ നായർ

സംശുദ്ധ രാഷ്ട്രീയത്തിന്റെയും, എളിമയുടെയും പ്രതീകമായിരുന്നു രാമറെ എന്ന് കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് യുഡിഎഫ് ജില്ലാ സെക്രട്ടറി എ ഗോവിന്ദൻ നായർ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, എംപിയും ആയിരുന്ന രാമറെയുടെ ഓർമ്മകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം