The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: ramanthali

Local
രാമന്തളി കുരിശുമുക്കിൽ വാഹനാപകടം രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരണപ്പെട്ടു

രാമന്തളി കുരിശുമുക്കിൽ വാഹനാപകടം രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരണപ്പെട്ടു

രാമന്തളി കുരിശുമുക്കിൽ നിയന്ത്രണം വിട്ട ഗുഡ്സ് ലോറി തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി രണ്ടു തൊഴിലാളികൾ മരണപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. മറ്റൊരാളുടെ സ്ഥിതി ഗുരുതരമാണ്.

Local
രാമന്തളിയിൽ കാർ കത്തി നശിച്ച നിലയിൽ

രാമന്തളിയിൽ കാർ കത്തി നശിച്ച നിലയിൽ

പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടില്‍ കാർ കത്തിനശിച്ചു. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ കെ. എൽ.86.ബി.5555 നമ്പർ ഫോർച്യൂൺ കാറാണ് പുലർച്ചെ 4 മണിയോടെ കത്തി നശിച്ചത്. അമ്മാവൻ അശോകൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീട്ടുപറമ്പിലാണ് ദിജിൻ കാർ നിർത്തിയിട്ടത്. പിലാത്തറയില്‍ ജിംനേഷ്യം നടത്തിവരികയാണ് ദിജിന്‍. വീട്ടിലേക്ക് കാര്‍ പോകാത്തതിനാൽ

Local
ചിരകാലാഭിലാഷം പൂവണിയുന്നു; ജി.എം. യു.പി സ്ക്കൂൾ ഭൂമി രേഖ കൈമാറൽ ചടങ്ങ് 18ന് വ്യാഴാഴ്ച

ചിരകാലാഭിലാഷം പൂവണിയുന്നു; ജി.എം. യു.പി സ്ക്കൂൾ ഭൂമി രേഖ കൈമാറൽ ചടങ്ങ് 18ന് വ്യാഴാഴ്ച

രാമന്തളി : 105 വർഷമായി വടക്കുമ്പാട്ടെ രാമന്തളി ജി.എം. യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ വേണ്ടി നാട്ടുകാരുടെ കൂട്ടായ്മയായ "വികസന സമിതി വാങ്ങിയ 40 സെൻ്റ് സ്ഥലത്തിൻ്റെ രേഖ കൈമാറൽ 18ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്കു സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. ഭൂമി രേഖ പ്രമാണം

Local
രാമന്തളി പഞ്ചായത്ത് ഓഫീസിന്നു മുന്നിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു

രാമന്തളി പഞ്ചായത്ത് ഓഫീസിന്നു മുന്നിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു

രാമന്തളി :സർക്കാർ കുരുക്കിൽ തദ്ദേശഭരണം വഴിമുട്ടുന്നു എന്ന പ്രമേയവുമായി ലോക്കൽ ഗവർമെന്റ് മെമ്പേഴ്സ് ലീഗ് സംഘടിപ്പിച്ച ഒപ്പ് മതിൽ രാമന്തളി ഗ്രാമ പഞ്ചായത്ത് ഓഫീസിന്നു മുന്നിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി കെ.ടി. സഹദുള്ള ഉൽഘാടനം ചെയ്തു. കെ.കെ. അഷ്റഫ്, പി.എം ലത്തീഫ്, കക്കുളത്ത് അബ്ദുൽ ഖാദർ,

Local
ആത്മാഭിമാനത്തോടെ സ്വന്തം വാർഡ് അംഗം ശുഹൈബ ടീച്ചർ

ആത്മാഭിമാനത്തോടെ സ്വന്തം വാർഡ് അംഗം ശുഹൈബ ടീച്ചർ

പയ്യന്നൂർ : കഴിഞ്ഞ എസ്.എസ് എൽ സി +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ് ഏറെ ശ്രദ്ധേയമായി. ഗ്രാമത്തിലെ വിദ്യാഭ്യാസ മാനം പരിപോഷിക്കുന്നതിൻ്റെ ഭാഗമെന്ന നിലയിൽ രാമന്തളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒന്നര ഡസനോളം കുട്ടികളെയാണ് സ്വന്തം ചെലവിൽ മെമ്പർ പുരസ്കാരം നൽകി

Others
ഷനീജ് മുഹമ്മദിന് സ്നേഹോപഹാരം

ഷനീജ് മുഹമ്മദിന് സ്നേഹോപഹാരം

മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ ഷനീജ് മുഹമ്മദിന് രാമന്തളി മുസ്ലിം യൂത്ത് സെൻറർ സ്നേഹോപഹാരം നൽകി. രാമന്തളി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാൻ കൈമാറി. ചടങ്ങിൽ പി.എം. ലത്തീഫ്, കക്കുളത്ത് അബ്ദുൽ ഖാദർ, നസീർ രാമന്തളി , പി.പി.

Local
റോഡുകൾ ഗതാഗത യോഗ്യമാക്കി ബസ്സു സർവീസുകൾ നീട്ടണം

റോഡുകൾ ഗതാഗത യോഗ്യമാക്കി ബസ്സു സർവീസുകൾ നീട്ടണം

രാമന്തളി ഗ്രാമ പഞ്ചായത്തിലെ കുന്നത്തെരു - പാലക്കോട് പാലക്കോട് - എട്ടികുളം എന്നീ റോഡുകൾ ഗതാഗത യോഗ്യമാക്കാനും കണ്ണൂർ വരെ ബസ് സർവ്വീസുകൾ ഏർപ്പെടുത്താനും രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോപത്തിലിറങ്ങുമെന്നും യോഗം മുന്നറിയിപ്പു നൽകി. പാലക്കോട് മുസ്ലിം ലീഗ്

error: Content is protected !!
n73