ടി.എ.റഹിമിന്റെ വസതിയിൽ രാജു അപ്സര സന്ദർശിച്ചു
നീലേശ്വരം:അന്തരിച്ച വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ ട്രഷററും, നീലേശ്വരം യൂണിറ്റ് പ്രസിഡണ്ടുമായ ടി.എ.റഹിമിന്റെ വസതിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര സന്ദർശിച്ചു. ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ്, യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ് കുമാർ, ഷംസു