The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

Tag: Rajmohan Unnithan

Politics
തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം കമ്മിറ്റിക്കാർ മുക്കിയെന്ന് രാജമോഹൻ ഉണ്ണിത്താൻ എം പി

തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം കമ്മിറ്റിക്കാർ മുക്കിയെന്ന് രാജമോഹൻ ഉണ്ണിത്താൻ എം പി

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് ഫണ്ട് മുക്കിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്.

Others
ബിജെപിയിലേക്കില്ല……  ബാലകൃഷ്ണൻ പെരിയയും ഉണ്ണിത്താനും അടങ്ങി

ബിജെപിയിലേക്കില്ല…… ബാലകൃഷ്ണൻ പെരിയയും ഉണ്ണിത്താനും അടങ്ങി

വിവാദ കൊടുംകാറ്റുയർത്തിയ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ശേഷം രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും അടങ്ങി. പെരിയ ഇരട്ടകൊലക്കേസ് പ്രതിയും സിപിഎം നേതാവുമായ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനെതിരെയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമർശനം ഉയർത്തിയത്. ഇതിൽ

Local
രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല: രാജ്മോഹന്‍ ഉണ്ണിത്താന്‍

രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല: രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്:പെരിയ ഇരട്ട കൊലപാതക കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല. രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും അവരെ ശക്തമായി തള്ളിപ്പറയുന്നു.അവര്‍ പാർട്ടി നടപടികൾ അർഹിക്കുന്നു.പാർലമെന്‍റെ് തിരഞ്ഞെടുപ്പിലും ഈ

Kerala
പത്മജയുടെ തന്തയല്ല എന്റെ തന്ത: രാജ്‌മോഹൻ ഉണ്ണിത്താൻ

പത്മജയുടെ തന്തയല്ല എന്റെ തന്ത: രാജ്‌മോഹൻ ഉണ്ണിത്താൻ

അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് യുഡിഎഫ് കാസ‍ര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹൻ ഉണ്ണിത്താൻ തളളി. എന്റെ അച്ഛൻ കെ കരുണാകരൻ അല്ല.

Local
ഉണ്ണിത്താന് സ്വീകരണം:വനിത ലീഗ് പ്രവർത്തകരെ അപമാനിച്ച സിപിഎം പ്രവർത്തകനെതിരെ കേസ്

ഉണ്ണിത്താന് സ്വീകരണം:വനിത ലീഗ് പ്രവർത്തകരെ അപമാനിച്ച സിപിഎം പ്രവർത്തകനെതിരെ കേസ്

കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ വലിയപറമ്പ് പഞ്ചായത്തിലെ സി എച്ച് റോഡില്‍ നല്‍കിയ സ്വീകരണത്തിന്‍റെ വീഡിയോയില്‍ എഡിറ്റ് ചെയ്തു നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരെ ചന്തേര പോലീസ് കേസെടുത്തു. വലിയപറമ്പ് പഞ്ചായത്ത് വനിതാലീഗ് സെക്രട്ടറി വലിയപറമ്പ പടന്നകടപ്പുറത്തെ പി.കെ. സബീനയുടെ

Others
യുഡിഎഫ് സ്ഥാനാർത്ഥി  രാജ്മോഹൻ ഉണ്ണിത്താൻ നീലേശ്വരം നഗരസഭ പരിധിയിൽ പര്യടനം നടത്തി

യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നീലേശ്വരം നഗരസഭ പരിധിയിൽ പര്യടനം നടത്തി

നീലേശ്വരം: കാസർഗോഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ നീലേശ്വരം നഗരസഭ പര്യടനത്തിന് പടിഞ്ഞാറ്റംകൊഴുവൽ വായനശാല പരിസരത്തിൽ നിന്നും തുടക്കം കുറിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എ. ജി.സി. ബഷീർ അദ്ധ്യക്ഷത

Kerala
അഭ്യാസം വേണ്ട,കലക്ടറേറ്റിൽ ഉണ്ണിത്താനും എംഎൽഎയും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

അഭ്യാസം വേണ്ട,കലക്ടറേറ്റിൽ ഉണ്ണിത്താനും എംഎൽഎയും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കാസർകോട് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതി നുള്ള ടോക്കൺ ആദ്യം തന്നില്ലെന്ന് ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എ കെ എം അഷ്റഫ് എംഎൽഎയും കുത്തിയിരുന്ന് പ്രതിഷേധിച്ചു.അഭ്യാസമിറക്കേണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കിൽ കളക്ടര്‍ വേണ്ടല്ലോയെന്നും പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന എം എൽ എ യും മുസ്ലിം ലീഗ് നേതാക്കളും

Politics
ഉണ്ണിത്താൻ്റെ ചുമരെഴുത്ത് നശിപ്പിച്ചവർക്കെതിരെ കേസ്

ഉണ്ണിത്താൻ്റെ ചുമരെഴുത്ത് നശിപ്പിച്ചവർക്കെതിരെ കേസ്

കെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ചുവരെഴുത്ത് കരിഓയിൽ ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ അമ്പലത്തറ പോലീസ് കേസെടുത്തു. ബേളൂർ മുട്ടിച്ചരലിലെ സ്വകാര്യ വ്യക്തിയുടെ മതിലിൽ എഴുതിയ ചുമരെഴുത്താണ് രാത്രിയുടെ മറവിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ച് നശിപ്പിച്ചത് സംഭവത്തിൽ കോൺഗ്രസ് നേതാവ് ഇരിയയിലെ ഏരിയയിലെ മധുസൂദനൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

error: Content is protected !!
n73