സത്യമംഗലം ജംഗ്ഷൻ നാടകം 30ന് രാജാസിൽ

നീലേശ്വർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി 30 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസിൽ ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന സത്യമംഗലം ജംഗ്ഷൻ എന്ന നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു.