The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: railway track

Local
റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്

റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: തീവണ്ടി തട്ടി മരിച്ച ആളിന്റെ മൃതദേഹം ട്രാക്കിൽ നിന്നും മാറ്റുന്നത് തടയുകയും പോലീസിന് ചീത്ത വിളിക്കുകയും ചെയ്ത രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ദീപക്, സജിത്ത് എന്നിവർക്കെതിരെയാണ്ഹോസ്ദുർഗ് എസ്.ഐ സി. വി. രാമചന്ദ്രൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് കല്ലം ചിറയിൽ തീവണ്ടി തട്ടി മരിച്ച

Local
റെയിൽവേ പാളത്തിൽ തെങ്ങ് പൊട്ടി വീണു

റെയിൽവേ പാളത്തിൽ തെങ്ങ് പൊട്ടി വീണു

ഉദുമയിൽ റെയിൽപ്പാളത്തിൽ തെങ്ങ് പൊട്ടിവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് 12 30 യാണ് ഉദുമ പള്ളത്ത് കൂറ്റൻ തെങ്ങ് പാളത്തിലേക്ക് പൊട്ടിവീണത്. കണ്ണൂർ ഭാഗത്തേക്ക് ഗുഡ്സ് ട്രെയിൻ കടന്നു പോയതിനെ തൊട്ട് പിന്നാലെയായിരുന്നു തെങ്ങ് പൊട്ടി വീണത്. റെയിൽവേയുടെ സാങ്കേതിക വിഭാഗവും പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തുന്നു.

Obituary
കളനാട് റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവ് മരിച്ച നിലയിൽ

കളനാട് റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവ് മരിച്ച നിലയിൽ

കളനാട് റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഉദ്ദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെയും മൃതദേഹം റെയിൽവേ ട്രാക്കിൽ കാണപ്പെട്ടത്. മേൽപ്പറമ്പ് പോലീസ് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!
n73