The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: railway station

Kerala
ലോക്കോ പൈലറ്റ് ഇറങ്ങി പോയതിൽ ജില്ലാ കലക്ടർ അന്വേഷണം ആവശ്യപ്പെട്ടു

ലോക്കോ പൈലറ്റ് ഇറങ്ങി പോയതിൽ ജില്ലാ കലക്ടർ അന്വേഷണം ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ ഗുഡ്സ് ട്രയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങി പോയതിനാൽയാത്രക്കാർക്കു വളരെയേറെ ബുദ്ധിമുട്ടുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടർ കെ ഇമ്പശേഖർ ദക്ഷിണ റയിൽവേ 'പാലക്കാട് ഡിവിഷണൽ മാനേജർക്ക് കത്തയച്ചു.

Local
റെയിൽവെ സ്റ്റേഷനിൽ വാട്ടർ പൂരിഫയർനൽകി

റെയിൽവെ സ്റ്റേഷനിൽ വാട്ടർ പൂരിഫയർനൽകി

നീലേശ്വരം:നീലേശ്വരം ലയൺസ് ക്ലബ് റെയിൽവെ സ്റ്റേഷനിൽ വാട്ടർ പൂരിഫയർനൽകി. ഇതിന്റെ ഉൽഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി. കെ രജീഷ് സ്റ്റേഷൻ മാസ്റ്റർ വിനു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ നീലേശ്വരംലയൺസ് ക്ലബ് പ്രസിഡൻറ് എ. വിനോദ് കുമാർഅദ്ധ്യക്ഷനായി.

Kerala
കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി

ലോക്സഭ തെരഞ്ഞെടുപിന് മുന്നോടിയായി കാസർകോട് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അമൽ രാജനും പാർട്ടിയും, കാസർകോട് ഐബിയും ആർപിഫും സംയുക്തമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.680 കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തുടർ നടപടികൾക്കായി കേസ് കാസർകോട് എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി. കഞ്ചാവ്

error: Content is protected !!
n73