The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: railway station

Local
നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

ഗാന്ധിജയന്തി ദിനത്തിൽ നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് പ്രസിഡണ്ട് രാജൻ കളർഫുൾ ട്രഷറർ ഷക്കീർ കമ്മിറ്റി അംഗങ്ങളായ രാഘവേന്ദ്ര സുജിത്ത് അൻസാജ്,

Local
നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും സ്കൂട്ടർ മോഷണം പോയി

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും സ്കൂട്ടർ മോഷണം പോയി

നീലേശ്വരം റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗം എഫ്സി ഗോഡൗൺ സമീപത്തായി നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി. നീലേശ്വരം തെരുവത്തെ കെ പി അൻവർ സാദത്തിന്റെ കെ.എൽ 60 വി. 7491നമ്പർ സ്ക്കൂട്ടറാണ് മോഷണം പോയത്. സാദത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Local
സ്വച്ഛത ഹി സേവ 2024; കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

സ്വച്ഛത ഹി സേവ 2024; കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

കാസര്‍കോട്: 'സ്വച്ഛത ഹി സേവ 2024' അനുബന്ധിച്ച് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് വളണ്ടിയേഴ്‌സ് തിരുവാതിരയും ഫ്യൂഷന്‍ ഡാന്‍സും അവതരിപ്പിച്ചു. പടിഞ്ഞാറ് സിറാജുല്‍ ഹുദാ മദ്രസയിലെ കുട്ടികള്‍ ദഫ് മുട്ട് അവതരിപ്പിച്ചു. കൂടാതെ പാര്‍ക്കിംഗ് ഏരിയ ശുചീകരിച്ചു. സ്റ്റേഷന്‍ സൂപ്രണ്ട് മനോജ്

Local
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് : വടക്കൻ കേരളത്തിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കാഞ്ഞങ്ങാട് കുറച്ചുകാലമായി കടുത്ത അവഗണന നേരിടുകയാണ്. ജില്ലയിൽ വരുമാനത്തിലും യാത്രക്കാരിലും മുൻപന്തിയിൽ ഉള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളുടെയും സ്റ്റോപ്പ് ഇതുവരെയും പുന:സ്ഥാപിക്കാത്ത നിലയിലാണ് ഉള്ളത്. യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും സ്റ്റേഷൻ

Local
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ  തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു

  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി മൂന്നുപേർ മരണപ്പെട്ടു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ, എയ്ഞ്ചൽ, ആലീസ് തോമസ് എന്നിവരാണ് മരണപ്പെട്ടത് കാഞ്ഞങ്ങാട്ട് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വന്ന 50 അംഗ സംഘത്തിൽ പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Local
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലഹരി മരുന്നു വേട്ടയ്ക്ക് എത്തിയ പോലീസ് 46 ലക്ഷത്തിലധികം രൂപയുടെ കുഴല്‍ പണവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ ശിവാജി ,ആദര്‍ശ്, സത്യവാങ് എന്നിവരെയാണ് പണവുമായി അറസ്റ്റ് ചെയ്തത്.പയ്യന്നൂര്‍ ഡിവൈഎസ്പി പി കെ വിനോദിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സി സനീതും കണ്ണൂര്‍

Kerala
ലോക്കോ പൈലറ്റ് ഇറങ്ങി പോയതിൽ ജില്ലാ കലക്ടർ അന്വേഷണം ആവശ്യപ്പെട്ടു

ലോക്കോ പൈലറ്റ് ഇറങ്ങി പോയതിൽ ജില്ലാ കലക്ടർ അന്വേഷണം ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ ഗുഡ്സ് ട്രയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങി പോയതിനാൽയാത്രക്കാർക്കു വളരെയേറെ ബുദ്ധിമുട്ടുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടർ കെ ഇമ്പശേഖർ ദക്ഷിണ റയിൽവേ 'പാലക്കാട് ഡിവിഷണൽ മാനേജർക്ക് കത്തയച്ചു.

Local
റെയിൽവെ സ്റ്റേഷനിൽ വാട്ടർ പൂരിഫയർനൽകി

റെയിൽവെ സ്റ്റേഷനിൽ വാട്ടർ പൂരിഫയർനൽകി

നീലേശ്വരം:നീലേശ്വരം ലയൺസ് ക്ലബ് റെയിൽവെ സ്റ്റേഷനിൽ വാട്ടർ പൂരിഫയർനൽകി. ഇതിന്റെ ഉൽഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി. കെ രജീഷ് സ്റ്റേഷൻ മാസ്റ്റർ വിനു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ നീലേശ്വരംലയൺസ് ക്ലബ് പ്രസിഡൻറ് എ. വിനോദ് കുമാർഅദ്ധ്യക്ഷനായി.

Kerala
കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി

ലോക്സഭ തെരഞ്ഞെടുപിന് മുന്നോടിയായി കാസർകോട് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അമൽ രാജനും പാർട്ടിയും, കാസർകോട് ഐബിയും ആർപിഫും സംയുക്തമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.680 കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തുടർ നടപടികൾക്കായി കേസ് കാസർകോട് എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി. കഞ്ചാവ്

error: Content is protected !!