The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: ragging

Local
ദേശീയ ബോഡി ബിൽഡിംഗ് താരമായ വിദ്യാർത്ഥിയെ പയ്യന്നൂർ കോളേജിൽ റാഗ് ചെയ്തു 11 പേർക്കെതിരെ കേസ്

ദേശീയ ബോഡി ബിൽഡിംഗ് താരമായ വിദ്യാർത്ഥിയെ പയ്യന്നൂർ കോളേജിൽ റാഗ് ചെയ്തു 11 പേർക്കെതിരെ കേസ്

പയ്യന്നൂർ: പയ്യന്നൂർ കോളേജിൽ ദേശീയ ബോഡി ബിൽഡിംഗ് താരമായ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങ്. മാടായി നീരൊഴുക്കും ചാലിലെ ആൽവിൻ മെറിഷ് ഫെർണാണ്ടസിന് (19) നേരെയായിരുന്നു റാഗിങ്ങ്. ഇന്നലെ ഉച്ചയ്ക്ക് കോളേജിലെ ഷോറൂമിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന ഫെർണാണ്ടസിനെ പതിനൊന്നോളം സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് അക്രമിച്ചത്. സംഭവത്തിൽ അവസാന

Local
ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

ഉദുമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത ആറ് വിദ്യാർഥികൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കളനാട് തൊട്ടിയിലെ 16 കാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തതിനാണ് ഇതേ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ഷർട്ടിന്റെ കുടുക്ക് മുഴുവൻ ഇടാത്തതിന് ചോദ്യംചെയ്താണത്രെ മുഖത്തടിച്ചും ചവിട്ടി

Local
മടിക്കൈ  സ്കൂളിൽ റാഗിങ്ങിന് ഇരയായ  വിദ്യാർത്ഥിക്ക് ഗുരുതരം, പരിയാരത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

മടിക്കൈ സ്കൂളിൽ റാഗിങ്ങിന് ഇരയായ വിദ്യാർത്ഥിക്ക് ഗുരുതരം, പരിയാരത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

സ്കൂളിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിന് റാഗിങ്ങിനിരയായ പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മടിക്കൈ അമ്പലത്തുകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിഭാഗം പ്ലസ് ടു വിദ്യാർഥി കാഞ്ഞങ്ങാട് ബല്ല ചെമ്മട്ടംവയലിലെ കെ പി നിവേദാണ് റാഗിങ്ങിനിരയായത് . താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ നിവേദിനെ പരിയാരത്തെ

error: Content is protected !!
n73