സി കൃഷ്‌ണൻ നായർ അവാർഡ്‌ ആർ സാംബന്‌

കാസർകോട്‌: സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനിയുടെ ആദ്യകാല ലേഖകനുമായിരുന്ന സി കൃഷ്ണൻ നായരുടെ സ്‌മരണക്കായി കാസർകോട്‌ ഇ എം എസ്‌ പഠനകേന്ദ്രം കുടുംബവുമായി ചേർന്ന്‌ തയ്യാറാക്കിയ മാധ്യമ അവാർഡ്‌ ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബന്‌. മരണശേഷം സ്വന്തം ശരീരം പഠനാവശ്യങ്ങൾക്കായി