The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: quiz

Local
നീലേശ്വരം റോട്ടറി ‘ഡിസ്കവറിംഗ് ഇന്ത്യ’ ജില്ലാതല ക്വിസ് ആഗസ്റ്റ് 10ന്

നീലേശ്വരം റോട്ടറി ‘ഡിസ്കവറിംഗ് ഇന്ത്യ’ ജില്ലാതല ക്വിസ് ആഗസ്റ്റ് 10ന്

നീലേശ്വരം:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം റോട്ടറി ഹൈസ്കൂൾ വിദ്യാർഥികൾക്കായി 'ഡിസ്കവറിംഗ് ഇന്ത്യ' ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. 'സ്വാതന്ത്ര്യാനന്തര ഇന്ത്യ' എന്നതാണ് വിഷയം. ആഗസ്റ്റ് 10 ശനിയാഴ്ച 9.30 ന് റോട്ടറി ഹാളിലാണ് മത്സരം. അംഗീകൃത സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗത്തിലെ രണ്ടു പേരടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ

Local
നന്മമരം കാഞ്ഞങ്ങാട്, വിദ്യാർഥികൾക്ക് ജില്ലാതല ക്വിസ് മത്സരം നടത്തി

നന്മമരം കാഞ്ഞങ്ങാട്, വിദ്യാർഥികൾക്ക് ജില്ലാതല ക്വിസ് മത്സരം നടത്തി

കാഞ്ഞങ്ങാട് : നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന പരിസ്ഥിതി വാരാചാരണ പരിപാടികളുടെ സമാപനമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.എൽപി,ഹൈസ്കൂൾഎന്നീ വിഭാഗങ്ങളിലായി120ഓളം കുട്ടികൾക്വിസ് മത്സരത്തിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ഡോ.എൻ. പി. രാജൻ മെമ്മോറിയൽ പാലിയേറ്റിവ്

Local
ക്വിസ് മത്സരങ്ങളിൽ അശ്വിൻ രാജിന്റെ വിജയ യാത്ര

ക്വിസ് മത്സരങ്ങളിൽ അശ്വിൻ രാജിന്റെ വിജയ യാത്ര

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി പടിഞ്ഞാറ്റം കൊഴുവലിലെ ആറാം ക്ലാസുകാരൻ കെ.അശ്വിൻ രാജ് (11) ക്വിസ് മത്സരങ്ങളിൽ വിജയ യാത്ര നടത്തുന്നു .വിദ്വാൻ പി സ്മൃതി ദിനത്തോടനുബന്ധിച്ച് വിദ്വാൻ പിയും സ്വാതന്ത്യ സമരവും എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിൽ നടന്ന മത്സരത്തിലാണ്  ഈ

error: Content is protected !!
n73