കരിങ്കൽ ക്വാറിയിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു ഒരാൾക്ക് പരിക്ക്
കണ്ണൂർ: വേങ്ങാട് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചയോടെയാണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.