പെരുംകളിയാട്ടം നടക്കുന്ന പുതുക്കൈ മുച്ചിലോട്ട് നടപ്പന്തൽ സമർപ്പണവും ഓഫീസ് ഉദ്ഘാടനവു നടന്നു

നീലേശ്വരം: ഫെബ്രുവരി 8 മുതൽ 11 വരെ പെരുംകളിയാട്ടം നടക്കുന്ന പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമിച്ച നടപ്പന്തലിന്റെ സമർപ്പണവും ആഘോഷകമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനവും നടന്നു. നടപ്പന്തൽ സമർപ്പണം എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതിയും ആഘോഷകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ എം എൽ എ എം