പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടം:സെമിനാർ സംഘടിപ്പിക്കും

നീലേശ്വരം: ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തോടനുബന്ധിച്ച് മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മ ദൈവങ്ങൾ സംസ്കാരവും ചരിത്രവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുവാൻ മീഡിയ കമ്മിറ്റി യോഗം തീരുമാനിച്ചു.ജനുവരി ആദ്യവാരത്തിൽ നടക്കുന്ന സെമിനാറിൽ കേരളത്തിലെ പ്രമുഖ സാംസ്കാരിക ചരിത്ര