പുനഃപ്രതിഷ്ഠ ബ്രഹ്മകലശം, സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
പാലായി വളളിക്കുന്നുമ്മൽ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം പുന:പ്രതിഷഠ ബ്രഹ്മകലശ മഹോൽസവ സംഘാടക സമിതി ഓഫീസ് നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.വി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർചെയർപേഴ്സൺ ടി.പി. ലത, കൗൺസിലർ വി.വി. ശ്രീജ, പി. മനോഹരൻ, ടി.രവി,