ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം
പരപ്പ വാർഡിന്റെ (വാർഡ് 8)ഭാഗമായ പരപ്പ മുണ്ട്യക്കാവ് - തളി ക്ഷേത്രം - കനകപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കനകപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. നൂറോളം കുടുംബങ്ങൾക്ക് ആശ്രയമായ പ്രസ്തുത റോഡിന്റെ വലിയൊരു ഭാഗം വാഹന സഞ്ചാരത്തിനും കാൽനടയ്ക്ക് പോലും യോഗ്യമല്ലാത്ത വിധം