The Times of North

Breaking News!

തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം   ★  ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ

Tag: public place

Local
പൊതുസ്ഥലത്ത് മാലിന്യം തള്ളിയ യുവാവിനെതിരെ കേസ്, സ്കൂട്ടർ പിടിച്ചെടുത്തു.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ യുവാവിനെതിരെ കേസ്, സ്കൂട്ടർ പിടിച്ചെടുത്തു.

പകർച്ചവ്യാധി പകരാൻ ഇടയാക്കും വിധം പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപിച്ച യുവാവിനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. മാലിന്യം തള്ളാൻ ഉപയോഗിച്ച സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു.ദേളി ജംഗ്ഷനിലെ മിസിരിയാമൻസിൽ ഉസ്മാൻ സുലൈമാൻ മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ സാബിർ ഇമ്രാന് (42) എതിരെയാണ് കേസെടുത്തത്. ഇയാൾ ഓടിച്ച കെഎൽ 14 -47 52

Local
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ കേസ് കാർ കസ്റ്റഡിയിൽ

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ കേസ് കാർ കസ്റ്റഡിയിൽ

മാരുതി കാറിൽ കൊണ്ടുവന്ന മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ യുവാവിനെതിരെ പോലീസ് കേസെടുക്കുകയും മാലിന്യം കൊണ്ടുവന്ന മാരുതി കാർ കസ്റ്റഡി എടുക്കുകയും ചെയ്തു. മേൽപ്പറമ്പ് കടവത്ത് ഹൗസിൽ അഹമ്മദാലി അബ്ദുൽ ഖാദറി (40)നെതിരെയാണ് മേൽപ്പറമ്പ് എസ്ഐ കെ എൻ സുരേഷ് കുമാർ കേസെടുത്ത് കാർ കസ്റ്റഡിയെടുത്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ്

error: Content is protected !!
n73