പൊതു മദ്ധ്യത്തിൽ മദ്യപാനികൾ അഴിഞ്ഞാടുന്നു:ലഹരി നിർമാർജ്ജന സമിതി
കാഞ്ഞങ്ങാട്: കേരളത്തിൻ്റെ നഗര പട്ടണങ്ങളിൽ 'മദ്യപാനികൾ അഴിഞ്ഞാടി നടക്കുമ്പോഴും അവരെ പിടിക്കാൻ പോലീസ് ഭയക്കുന്നു. ഇത് കേരളം എന്ന സംസ്ഥാനത്തിന് അപമാനമാണ് വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിൽ കാണാൻ സാധിക്കുന്നത് ഈ ഒരു അവസ്ഥ നിയമപാലകന്മാർ ഗൗരവമായി കാണണമെന്ന് ലഹരി നിർമാർജ്ജന സമിതി