The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: PROTEST

Local
കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.

കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.

നീലേശ്ചരം : വയനാട് ദുരന്തം മറയാക്കി കോടികൾ കൊള്ളയടിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ് കവലയിൽ സമാപിച്ചു. സമാപന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ്

Local
പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി

നീലേശ്വരം - കേരളത്തെ മാഫിയാ താവളമാക്കി എന്ന് ആരോപിച്ച് സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച സർക്കാരിൻ്റേ നടപടിയിൽ പ്രതിഷേധിച്ചും , മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നീലേശ്വരം രാജാസ് ഹൈസ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച

Local
പ്രകടനം നടത്തി

പ്രകടനം നടത്തി

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെയും യൂത്ത് കോൺഗ്രസ്സ് നേതാക്കളെയും പോലീസ് കൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ്

Kerala
കൽകത്തയിലെ ഡോക്ടറുടെ കൊലപാതകം: നീലേശ്വരം താലൂക്ക് ആശുപത്രയിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡണ്ട് ഡോ എ.ടി മനോജ് ഉദ്ഘാടനം ചെയ്തു.

കൽകത്തയിലെ ഡോക്ടറുടെ കൊലപാതകം: നീലേശ്വരം താലൂക്ക് ആശുപത്രയിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡണ്ട് ഡോ എ.ടി മനോജ് ഉദ്ഘാടനം ചെയ്തു.

നീലേശ്വരം:കൽകത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തിൽ നീലേശ്വരം താലൂക്ക് ആശുപത്രയിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസി ഡണ്ട് ഡോ എ.ടി മനോജ് ഉൽഘാടനം ചെയ്തു. യോഗത്തിൽ ഡോ ബിനോ ജോസ്, ഡോ ബ്ലസ്സൻ, സീനിയർ നേർസിങ്ങ് ഓഫീസർ പ്രിൻസി എന്നിവർ സംസാരിച്ചു ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്

Local
കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധമിരമ്പി

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധമിരമ്പി

നീലേശ്വരം: കേന്ദ്രം കേരളത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധസമാനമായ അവഗണനയ്‌ക്കെതിരെയും കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തോട് സ്വീകരിച്ച അവഗണനയിലും പ്രതിഷേധിച്ച് സി പി ഐ എം നീലേശ്വരം ഏരിയയിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺവെൻ്റ് ജംങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നീലേശ്വരം ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സി പി ഐ

Local
ഷിരൂർ അപകടം: നീലേശ്വരത്ത് ഗൂഡ്സ് തൊഴിലാളികൾ പ്രതിഷേധ കൂട്ടായ്മ നടത്തി

ഷിരൂർ അപകടം: നീലേശ്വരത്ത് ഗൂഡ്സ് തൊഴിലാളികൾ പ്രതിഷേധ കൂട്ടായ്മ നടത്തി

നീലേശ്വരം: കർണ്ണാടകയിലെ ഷിരൂരിൽ മരം കയറ്റിവന്ന ലോറിയും ഡ്രൈവർ അർജുനും പ്രകൃതിക്ഷോഭം മൂലമുണ്ടായ അപകടത്തിൽപ്പെട്ട് 7 ദിവസമായിട്ടും ഒരു തുമ്പു പോലും കണ്ടെത്താൻ സാധിക്കാത്ത കർണ്ണാടക സർക്കാറിൻ്റെ രക്ഷാപ്രവർത്തനത്തിലെ മെല്ലേപ്പോക്ക് പ്രവർത്തിക്കെതിരെ ജില്ലാ ഗൂഡ്സ് തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിഷേധ കൂട്ടായ്മ സംസ്ഥാന പ്രസിഡണ്ട് ടി കെ രാജൻ ഉദ്ഘാടനം

Local
നീലേശ്വരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

നീലേശ്വരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനവിനെതിരെ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ് ഉദ്ഘാടനം ചെയ്തു. എം.വി.ദീപേഷ് അധ്യക്ഷനായി. അമൃത സുരേഷ്, പി.അഖിലേഷ് കെ.സനുമോഹൻ എന്നിവർ പ്രസംഗിച്ചു.

Kerala
ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം: പ്രതിഷേധം തുടരുന്നു, സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം: പ്രതിഷേധം തുടരുന്നു, സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകൾ ഇന്നും തുടങ്ങാനായില്ല. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുകയാണ്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം മുട്ടത്തറയില്‍

Local
കൊവ്വൽപ്പള്ളിയിൽ  മണ്ണിട്ട് നികത്തിയ വയലിൽ ഡി.വൈ. എഫ്.ഐ കൊടികുത്തി പ്രതിഷേധിച്ചു

കൊവ്വൽപ്പള്ളിയിൽ മണ്ണിട്ട് നികത്തിയ വയലിൽ ഡി.വൈ. എഫ്.ഐ കൊടികുത്തി പ്രതിഷേധിച്ചു

കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിൽ സ്വകാര്യ ആശുപത്രിക്ക് വടക്ക് ഭാഗത്ത് നടപ്പാതയോട് ചേർന്ന് കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന വയൽ മണ്ണിട്ട് നികത്തിയതിനെതിരെ നാട്ടുകാരുടെ പ്രക്ഷോഭം.റെഡ് ബേബിസ് വായനശാലയുടെയും ഡി.വൈ.എഫ്.ഐ മാതോത്ത് യൂണിറ്റിലെയും പ്രവർത്തകർ ഞായറാഴ്ച രാത്രി സ്ഥലത്ത് കൊടി കുത്തി പ്രതിഷേധിച്ചു. മഴക്കാലത്ത് വെള്ളം കയറുന്ന നിരവധി വീടുകൾ വയലിന്

Kerala
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതിൽ വിവിധ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം. 50 പേർക്ക് മാത്രമേ ടെസ്റ്റ് നടത്താനാകൂ എന്ന നിർദേശത്തിന് പിന്നാലെയാണ് പ്രതിഷേധം. പലയിടത്തും ടെസ്റ്റിനായി എത്തിയത് 150 ഓളം പേരാണ്. കാസര്‍കോഡ്,കോഴിക്കോട്, മലപ്പുറം, തിരൂര്‍,മുക്കം, കൊല്ലം, എന്നിങ്ങനെ പലയിടങ്ങളിലായാണ് രൂക്ഷമായ പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് മുക്കത്ത്

error: Content is protected !!
n73