കേണമംഗലം പെരുങ്കളിയാട്ടം പ്രചരണഗീതം പ്രകാശനം നാളെ
നീലേശ്വരം: പള്ളിക്കര കേണമംഗലം കഴകം ഭഗവതീ ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ ഗാനത്തിന്റെ പ്രകാശനം നാളെ നടക്കും.വൈകീട്ട് 6ന് ക്ഷേത്രം കഴകം രംഗ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പോത്താംകണ്ടം ആനന്ദഭവനം ആശ്രമത്തിലെ കൃഷ്ണാനന്ദ ഭാരതി പ്രകാശനം നിർവഹിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് തുളസിരാജ് നീലേശ്വരം സംഗീതം