നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
തൃക്കരിപ്പൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചന്തേര എസ് ഐ കെ രാമചന്ദ്രൻ പിടികൂടി മെട്ടമ്മൽ ഈസ്റ്റിലെ അഷറഫ് മൻസിലിൽ എംടിപി കമർ ഇസ്ലാമിനെയാണ് മെട്ടമ്മൽ ബസ്റ്റോപ്പ് പരിസരത്ത് വച്ച് പിടികൂടിയത്
തൃക്കരിപ്പൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചന്തേര എസ് ഐ കെ രാമചന്ദ്രൻ പിടികൂടി മെട്ടമ്മൽ ഈസ്റ്റിലെ അഷറഫ് മൻസിലിൽ എംടിപി കമർ ഇസ്ലാമിനെയാണ് മെട്ടമ്മൽ ബസ്റ്റോപ്പ് പരിസരത്ത് വച്ച് പിടികൂടിയത്
കാഞ്ഞങ്ങാട്: പഴവും പച്ചക്കറിയും വിൽക്കുന്ന കടയുടെ മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കടയ്ക്ക് പൂട്ടിട്ട് പഞ്ചായത്ത്. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടെ ലൈസൻസാണ് പഞ്ചായത്ത് റദ്ദാക്കിയത്. മുളിയാർ പഞ്ചായത്തിലെ വൈ.എം.എച്ച് ഫ്രൂട്ട്സ് എന്ന കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വീട്ടിലും കാറിലുമായി സൂക്ഷിച്ച വൻ നിരോധിത പുകയില ഉൽപ്പന്നശേഖരവും സിഗരറ്റുകളുമായി രണ്ടുപേരെ ആദൂർ എസ് ഐ കെ. അനുരൂപം സംഘവും അറസ്റ്റ് ചെയ്തു. മുളിയാർ കോലാച്ചിടുക്കം കെട്ടുകല്ലിലെ ബിസ്മില്ല മൻസിലിൽ ബി മൊയ്തു(40)വിന്റെ വീട്ടിൽ നിന്നും മുറ്റത്തു നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മൊയ്തുവിനെയും
ജില്ലയിലെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന നിരോധിത പുകയില ഉത്പന്ന വില്പനക്കെതിരെ പോലീസ് കർശന നടപടി ആരംഭിച്ചു. ഇന്നലെ ജില്ലയിൽ എമ്പാടും പോലീസ് നടത്തിയ വ്യാപകമായ റെയ്ഡിൽ ഒരു സ്ത്രീ ഉൾപ്പെടെ 18 പേരെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോലീസ് പിടികൂടി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചട്ടഞ്ചാലിൽ