ജനാധിപത്യത്തിൻ്റെ നെടു തൂണുകൾ അപകടത്തിലായതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി: പ്രൊഫസർ.കാനാ എം.സുരേശൻ

കൊടക്കാട് : ജുഡീഷ്യറി എക്സിക്യൂട്ടീവ്, പ്രസ് തുടങ്ങിയ ജനാധിപത്യത്തിൻ്റെ നെടും തൂണുകൾ വലിയ അപകടത്തിലാണെന്ന് പ്രഫ. കാന എം. സുരേശൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർകോട് ജില്ലാ സമ്മേളനം, കൊടക്കാട് പൊള്ളപ്പൊയിൽ കൈരളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, കപടശാസ്ത്രങ്ങൾ തുടങ്ങി സാമൂഹ്യ