കുട്ടികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് സൊസൈറ്റി രൂപീകരിക്കണം: സി.എച്ച്.കുഞ്ഞമ്പു എം എൽ എ

ജില്ലാ ഭരണ സംവിധാനത്തിന്റെ ഐ ലീഡ് പദ്ധതി യുടെഭാഗമായി ജില്ലയിലെ എം.സി.ആര്‍.സിയിലെ കുട്ടികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് സൊസൈറ്റി രൂപീകരിക്കുന്നത് ഗുണകരമാകുമെന്ന് അഡ്വ സി എച്ച് കുഞ്ഞമ്പു എംഎൽഎ പറഞ്ഞു മുളിയാർ ഐ ലീഡ്; തണല്‍ എം.സി.ആര്‍.സി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ നോട്ടുപുസ്തകങ്ങളുടെ പ്രകാശനവും വിപണന ഉദ്ഘാടനവും നിർവഹിച്ചു