നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്
കോട്ടപ്പുറം നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടപ്പുറം സെവൻസ് സീസൺ 3 ഫുട്ബോൾ ടൂർണമെന്റിൽ പ്രിയദർശിനി ഒഴിഞ്ഞവളപ്പ് ജേതാക്കളായി. എതിരില്ലാത്ത ഒരു ഗോളിന് സ്റ്റണ്ണേഴ്സ് തൈകടപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങിൽ ആർക്കോ പാർക്ക് & റിസോർട്ട് മാനേജിങ് ഡയറക്ടർ അബ്ദുൾ റഹീം