പ്രിയദർശിനി കലാവേദിവാർഷികാഘോഷം സംഘടിപ്പിച്ചു.

പയ്യന്നൂർ: കോറോം പ്രിയദർശിനി കലാവേദിയുടെ വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു.കൂർക്കര മഹാത്മ മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടികൾ റിട്ട. ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എം.ബാലൻ ഉൽഘാടനം ചെയ്തു.കലാവേദി പ്രസിഡണ്ട് അഡ്വ.മുരളി പള്ളത്ത് അധ്യക്ഷത വഹിച്ചു. ഔദ്യോഗിക സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കലാവേദി സ്ഥാപകാംഗമായ കോഴിച്ചാൽ ഗവ.ഹയർ സെക്കൻററി