The Times of North

Breaking News!

വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്   ★  ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി   ★  കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ   ★  എയിംസ് വിഷയത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ   ★  വിഷുവിന് കണിയൊരുക്കാൻ ചിത്ര ചട്ടികളൊരുങ്ങി....   ★  ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു

Tag: press forum

Local
നീലേശ്വരം പ്രസ് ഫോറത്തിൻ്റെ നവീകരിച്ച ഓഫീസ് നാളെ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

നീലേശ്വരം പ്രസ് ഫോറത്തിൻ്റെ നവീകരിച്ച ഓഫീസ് നാളെ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

നീലേശ്വരം പ്രസ് ഫോറത്തിൻ്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നാളെ വെള്ളിയാഴ്ച വൈകിട്ട് 4.30ന് നീലേശ്വരം രാജാ റോഡിലെ ദേവരാഗം ഓഡിറ്റോറിയത്തിൽ നടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. പ്രസ് ഫോറം പ്രസിഡൻറ് സേതു ബങ്കളം അധ്യക്ഷനാകും. സ്പീക്കർക്കുള്ള ഉപഹാരം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ

Local
കാഞ്ഞങ്ങാട് പ്രസ് ഫോറം ആദര സമർപ്പണവും പുതുവർഷ ആഘോഷവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് പ്രസ് ഫോറം ആദര സമർപ്പണവും പുതുവർഷ ആഘോഷവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെ നേതൃത്വത്തിൽആദരസമർപ്പണവുംപുതുവർഷ ആഘോഷവും നടന്നു. ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ പി അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസ്ഫോറംപ്രസിഡൻറ് സി.കെ നാരായണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബാബുകോട്ടപ്പാറ സ്വാഗതം പറഞ്ഞു. സി രാജൻ പെരിയ വിശിഷ്ടതിഥിയായിരുന്നു. വിവിധ മാധ്യമ പുരസ്കാരങ്ങൾ നേടിയ കെ വി ബൈജു, കെ.എസ് ഹരികുമ്പള, അനിൽ

Local
തൃക്കരിപ്പൂർ പ്രസ് ഫോറം മാധ്യമ പുരസ്കാരം ശ്രീലക്ഷ്മിക്കും രതീഷ് വാസുദേവനും

തൃക്കരിപ്പൂർ പ്രസ് ഫോറം മാധ്യമ പുരസ്കാരം ശ്രീലക്ഷ്മിക്കും രതീഷ് വാസുദേവനും

  തൃക്കരിപ്പൂർ:തൃക്കരിപ്പൂർ പ്രസ് ഫോറം ഏർപ്പെടുത്തിയ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ടി.വി.ചവിണിയൻ സ്മാരക അച്ചടി മാധ്യമ അവാർഡിന് ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ എസ്.ശ്രീലക്ഷ്മിയും കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക ദൃശ്യമാധ്യമ അവാർഡിന് ന്യൂസ് മലയാളം 24x7 ലെ രതീഷ് വാസുദേവനും അർഹരായി. വി.കെ.രവീന്ദ്രൻ, ഡോ.വി.പി.പി.മുസ്തഫ, തൃക്കരിപ്പൂർ വേണു

Local
തൃക്കരിപ്പൂര്‍ പ്രസ് ഫോറം മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

തൃക്കരിപ്പൂര്‍ പ്രസ് ഫോറം മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

തൃക്കരിപ്പൂര്‍:തൃക്കരിപ്പൂര്‍ പ്രസ് ഫോറം മൂന്നാമത് സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. അച്ചടി-ദൃശ്യ മാധ്യമ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുക. ടി.വി.ചവിണിയന്‍ സ്മാരക അച്ചടി മാധ്യമ അവാര്‍ഡിന് 'അസാമാന്യമായ കഴിവുകള്‍ പ്രകടമാക്കിയ 15 വയസ്സിന് താഴെ പ്രായമായ കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് പുരസ്‌കാരം. കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ സ്മരണക്ക് ഏര്‍പ്പെടുത്തിയ ദൃശ്യ മാധ്യമ

Local
കാഞ്ഞങ്ങാട് പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.പൊന്നോണം 2024-എന്ന പേരിട്ട പരിപാടി സാഹത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട് ഉദ്ഘടനം ചെയ്യതു . കാഞ്ഞങ്ങാട് ഡി.വൈ എസ് പി ബാബു പെരിങ്ങോത്ത് മുഖ്യാഥിയായി . മർച്ചൻ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.കെ ആസിഫ് വിശിഷ്ടാ ഥിയായി .പ്രസിഡണ്ട് ടി.കെ

Local
ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പ്രസ് ഫോറം യാത്രയയപ്പ് നൽകി

ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പ്രസ് ഫോറം യാത്രയയപ്പ് നൽകി

ചെറുപുഴ:ക്രമസമാധാന പാലനരംഗത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന ചെറുപുഴ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശിന് ചെറുപുഴ ടൗണ്‍ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് എ.ജി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജയേഷ്

Local
കാഞ്ഞങ്ങാട് പ്രസ്സ് ഫോറം എം വി ദാമോദരനെ അനുസ്മരിച്ചു

കാഞ്ഞങ്ങാട് പ്രസ്സ് ഫോറം എം വി ദാമോദരനെ അനുസ്മരിച്ചു

കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോധരൻ്റെ ഇരുപത്തിയെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പ്രസ് ഫോറം പ്രസിഡൻറ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. എം.വി ദാമോധരൻ കാഞ്ഞങ്ങാട്ടെ മാധ്യമപ്രവർത്തകർക്ക് എന്നും വഴികാട്ടിയും ,മാതൃകയുമാണെന്ന്  സഹപ്രവർത്തകർ അനുസ്മരിച്ചു. പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ

Local
കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നവീകരിച്ച ഏ.സി ഹാള്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നവീകരിച്ച ഏ.സി ഹാള്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ നവീകരിച്ച ഏ.സി ഹാളിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിർവഹിച്ചു. പ്രസ്‌ഫോറം പ്രസി. ടി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലിറങ്ങിയ പത്രങ്ങളുടെ തലക്കെട്ട് പ്രവചിച്ച മജീഷ്യന്‍ സുരേഷ് നാരായണന്‍ പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തുളസീധരന്‍ എന്നിവരെയും എല്‍.എസ്.എസ്

Local
എയിംസ് കാസർകോട് തന്നെ അനുവദിക്കണം. വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം

എയിംസ് കാസർകോട് തന്നെ അനുവദിക്കണം. വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം

കേന്ദ്രസർക്കാർ കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ കാസർ കോട് ജില്ലക്ക് മുൻഗണന നൽകണമെന്നും ജില്ലയിലെ മലയോര മേഖലയുടെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത്‌ എയിംസ് കാസർ കോട് തന്നെ കൊണ്ട് വരുവാൻ എം. പി. ഉൾപ്പെടെ ഉള്ളജനപ്രതിനിധികൾ ശ്രമം നടത്തണമെന്നും വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

error: Content is protected !!
n73