വാർഡ് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും

ജില്ലയിലെ വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാരുടെ സംഗമവും ഐഡിന്റിറ്റി കാർഡ് വിതരണവും മാർച്ച്‌ 14 വെള്ളിയാഴ്ച രാവിലെ 9.30 ന് കളനാട് കെ എച്ച് ഹാൾ ഡോ :മൻമോഹൻ സിംഗ് നഗറിൽ നടക്കും എ ഐ സി സി പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും