പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് ; എ.ടി. ജേക്കബ് ജന:സെക്രട്ടറി
മാവുങ്കാൽ:ബൗദ്ധീക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുളള രക്ഷിതാക്കളുടെ സംസ്ഥാന തല കൂട്ടായ്മയായ പെയ്ഡ് (പാരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ഷ്വലി ഡിസേബ്ൾഡ്) വാർഷിക പൊതുയോഗം ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിൽ പെയ്ഡ സംസ്ഥാന പ്രസിഡണ്ട് കെ.എം.ജോർജ്ജ് ഉൽഘാടനം ചെയ്തു. സ്പെഷ്യൽ സ്കൂളുകളിൽ 18 വയസിന് താഴെയുളള 20 കുട്ടികൾ വേണമെന്ന