നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം

നവ കേരളം ഒരു സങ്കല്പ മല്ലെന്നും വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പടന്നക്കാട് ബേക്കൽ ക്ലബിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞ് പോക്ക് ശക്തമായ കാലത്ത് നിന്നും 10 ലക്ഷം വിദ്യാർഥികൾ പുതിയതായി വിദ്യാലയങ്ങളിലേക്ക്