കേണമംഗലം കഴകം പെരുങ്കളിയാട്ടം: മെഗാ തിരുവാതിരക്ക് തയ്യാറെടുപ്പ് തുടങ്ങി

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ബ്രഹ്മകലശമഹോത്സത്തിൻ്റെയും പെരുങ്കളിയാട്ടത്തിൻ്റെയും ഭാഗമായുള്ള കലാസാംസ്കാരിക പരിപാടികളോടനുബന്ധിച്ച് മെഗാതിരുവാതിര അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രോഗ്രാം - വനിതാ സബ്ബ് കമ്മറ്റികൾ സംയുക്തമായാണ് 500 വനിതാ കലാകാരികളെ അണിനിരത്തി മെഗാ തിരുവാതിരക്കായി തയ്യാറെടുപ്പ് നടത്തുന്നത്. തിരുവാതിര അവതരണം വേൾഡ് ഓഫ് ഗിന്നീസ്