ഗർഭിണികൾക്ക് പഴവർഗങ്ങളുടെ കിറ്റ് വിതരണം ചെയ്തു.

നീലേശ്വരം:ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജ്യം വ്യാപകമായി നടത്തിവരുന്ന "പോഷൺ പക്കുവാടാ" യുടെ ഭാഗമായി നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ചീർമ്മക്കാവ് അംഗൻവാടി പരിസരത്തെ ഗർഭിണികൾക്ക് പഴങ്ങളുടെ കിറ്റ് വിതരണം ചെയ്തു. നീലേശ്വരം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫുഡ് സ്റ്റോറേജ് ഡിപ്പാർട്ട്മെന്റ് മാനേജർ ലക്ഷ്മൺ നായക് പഴകിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം