പ്രശംസാ പത്രം കൈമാറി

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനായി സഹകരിച്ച സതേൺ റെയിൽവേക്ക് ആഘോഷ കമ്മിറ്റിയുടെ പ്രശംസ പത്രം പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സൻജീവൻ മടിവയൽ നീലേശ്വരം റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് കൈമാറി