പോസ്റ്റ് ഓഫീസിന്റെ പരിധി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം ഡിവൈഎഫ്ഐ
നീലേശ്വരം നഗരസഭയിലെ തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൈക്കടപ്പുറം പോസ്റ്റ് ഓഫീസിന് കീഴിലെ കടിഞ്ഞിമൂല,കുരിക്കൾ മാട്,വീവേഴ്സ് കോളനി,ഓർച്ച,പുറത്തേക്കൈ,കൊട്ടറ എന്നീ പ്രദേശങ്ങൾ കോട്ടപ്പുറം പോസ്റ്റ് ഓഫീസിന്റെ പരിധിയിലേക്ക് കൊണ്ട് വരാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡി വൈ എഫ് ഐ നീലേശ്വരം വെസ്റ്റ് മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പട്ടു. ഈ സ്ഥലങ്ങളിൽ