‘പൂവ് ‘ സിനിമയ്ക്കും മഞ്ജുളനും അന്താരാഷ്ട്ര പുരസ്കാരം

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ആറാമത് നേപ്പാൾ കൾച്ചറൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള ഇന്റർനാഷണൽ അവാർഡ് 'പൂവ് ' എന്ന മലയാള സിനിമയ്ക്ക് ലഭിച്ചു. ഇതിലെ പ്രധാന കഥാപാത്രം ചെയ്ത മഞ്ജുളൻ ആണ് ഏറ്റവും മികച്ച നടനുള്ള അന്താരാഷ്ട്ര അവാർഡ് നേടിയത്. വിവിധ രാജ്യങ്ങളിൽ